'ജില്ലാ കളക്ടറുടെ ചേമ്പറിൽ അരൂർ-തുറവൂർ പ്രശ്നം പരിഹരിക്കാൻ എട്ട് മീറ്റിങ് എങ്കിലും നടന്നിട്ടുണ്ട്'
2025-11-16 1 Dailymotion
<p> <br />'അരൂർ തുറവൂർ ജോലികൾ തുടങ്ങിയിട്ട് എത്ര കാലമായി? ഒരു സർവീസ് റോഡ് രണ്ടര വർഷംകൊണ്ട് പക്കാ റോഡ് ആക്കാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ എന്ത് ഏജൻസിയാണ്?', കെ.സി വേണുഗോപാൽ എംപി <br />#kcvenugopal #AroorThuravoor #road <br /></p>