<p>മാലിന്യം പാക്കറ്റിലാക്കി വിൽക്കുന്ന ആലപ്പുഴ നഗരസഭ; തുമ്പൂര്‍മൂഴിയിലെ 'എയ്റോ ഫെര്‍ട്ട്' മാതൃകയാണ്; തദ്ദേശ തെരഞ്ഞെടുപ്പിൽ തുമ്പൂര്‍മൂഴി മോഡൻ വോട്ടായി മാറുമെന്ന് ആലപ്പുഴ നഗരസഭയിലെ ജനപ്രതിനിധികൾ<br /> #alapuzha #alappuzhamuncipality #thumboormuzhi #KeralaLocalBodyElections #LoudSpeaker #Asianetnews </p>
