Surprise Me!

സെക്കന്‍റുകള്‍ക്കുള്ളില്‍ ബാഗിന്‍റെ നമ്പർ ലോക്ക് പൊട്ടിച്ചു, ട്രെയിനില്‍ നിന്ന് കവർന്നത് അരക്കോടി രൂപയുടെ ആഭരണങ്ങൾ; 'സാസി' സംഘം പിടിയില്‍

2025-11-16 4 Dailymotion

ഹരിയാനയിലെ ഹിസാർ സ്വദേശികളായ രാജേഷ്, ദിൽബാഗ്, മനോജ്, ജിതേന്ദർ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. ഇവർ ഇന്ത്യയിൽ ഉടനീളം ട്രെയിൻ കൊള്ള നടത്തുന്ന ഹരിയാനയിലെ "സാസി" സംഘമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Buy Now on CodeCanyon