<p>'SIR മായി ബന്ധപ്പെട്ട ഫോം കൊടുക്കുന്നതിലെ ബുദ്ധിമുട്ടുകൾ അവൻ പറയാറുണ്ടായിരുന്നു. ഫോം ഇന്നുതന്നെ കൊടുത്ത് തീർക്കണമെന്ന് ഓർഡർ വന്നിരുന്നെന്നും ഇന്നലെ രാത്രി രണ്ട് മണിവരെ ജോലി ചെയ്തിരുന്നു എന്നും വീട്ടുകാർ പറഞ്ഞു', അനീഷിന് ജോലി സമ്മർദമുണ്ടായിരുന്നതായി നാട്ടുകാരൻ ശ്യാം <br />#bloofficer #ElectionCommission #SIR #specialintensiverevision #kannur</p>
