<p>'അനീഷ് ഇന്നലെ രാത്രി ഒരുമണിവരെ ഫോമുകളെല്ലാം എടുത്തുവച്ച് ഇതെല്ലാം എന്താണ് ചെയ്യേണ്ടതെന്ന വേവലാതിയോടെ ഇരിക്കുകയായിരുന്നു. സാധാരണക്കാർക്ക് താങ്ങാനാവാത്ത ജോലിഭാരത്തിനൊടുവിലാണ് അനീഷ് ഈ അവസ്ഥയിലേക്ക് എത്തിയത്', ടി.ഐ മധുസൂദനൻ എംഎൽഎ <br />#bloofficer #ElectionCommission #SIR #specialintensiverevision #kannur</p>
