Surprise Me!

'രാഷ്ട്രീയ പാ‍ര്‍ട്ടികളിൽ നിന്നും സമ്മ‍ര്‍ദം ഉണ്ടായിരുന്നു, മാനസികമായി വിഷമുണ്ടായിരുന്നു'

2025-11-16 0 Dailymotion

<p>'ടെൻഷൻ ഉണ്ടായിരുന്നു, രാഷ്ട്രീയ പാ‍ര്‍ട്ടികളിൽ നിന്നും സമ്മ‍ര്‍ദം ഉണ്ടായിരുന്നു, രണ്ട് മൂന്ന് ദിവസമായി മനസിന് വിഷമുണ്ടായിരുന്നതായി വീട്ടുകാ‍ര്‍ പറഞ്ഞു, വീട്ടിലുള്ളവ‍ര്‍ പള്ളിയിൽ പോയി തിരിച്ചുവന്നപ്പോഴായിരുന്നു അനീഷിനെ മരിച്ച നിലയിൽ കണ്ടത്'; അനീഷിന്റെ സഹോദരി ഭ‍ര്‍ത്താവ് <br />#bloofficer #Kannur #ElectionCommission #SIR #specialintensiverevision #kannur <br /></p>

Buy Now on CodeCanyon