'കമ്മീഷൻ അധികജോലി നൽകി ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കുന്നു'; ഇ.പി ജയരാജൻ
2025-11-16 0 Dailymotion
'കമ്മീഷൻ അധികജോലി നൽകി ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കുന്നു'; ഇ.പി ജയരാജൻ..കമ്മീഷൻ അമിതജോലി നൽകി ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കുന്നെന്നും<br />ചെയ്യാൻ കഴിയാത്ത ജോലി ഏൽപ്പിച്ച് ഉദ്യോഗസ്ഥനെ മാനസികമായി തകർത്തുവെന്നും ഇ.പി ജയരാജൻ.