<p>'എന്റെ മകൻ എസ്ഐആറുമായി ബന്ധപ്പെട്ട് മാനസിക സമ്മർദത്തിലായിരുന്നു'; ഏതെങ്കിലും വ്യക്തികൾക്കോ സമൂഹത്തിനോ മരണവുമായി ബന്ധമില്ലെന്ന് അനീഷ് ജോര്‍ജിന്റെ അച്ഛൻ<br /><br />#blo #ElectionCommission #AneeshGeorge #crimenews #SIR #specialintensiverevision #kannur #AsianetNews </p>
