<p>'കരുത്ത്, പിന്തുണ, അതിജീവനം'; ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണവുമായി 'ചിറക്' ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിൽ, ഏഷ്യാനെറ്റ് ന്യൂസും അമൃത ആശുപത്രിയും DDRC അജിലസും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ 500-ലേറെ വിദ്യാർത്ഥിനികൾ പങ്കെടുത്തു<br /><br />#chirak #breastcancer #awarenessseminar #thrissur #amrithahospital #ddrcagilus #asianetnews</p>
