Surprise Me!

തദ്ദേശ തെരഞ്ഞെടുപ്പിൽ എ.ഐക്ക് നിയന്ത്രണം

2025-11-16 0 Dailymotion

എ.ഐ ഉപയോ​ഗിച്ചുള്ള പ്രചാരണത്തിന് കടുത്ത നിരീക്ഷണം. വ്യാജ ചിത്രങ്ങൾ ഉപയോ​ഗിച്ചാൽ നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ.

Buy Now on CodeCanyon