എ.ഐ ഉപയോഗിച്ചുള്ള പ്രചാരണത്തിന് കടുത്ത നിരീക്ഷണം. വ്യാജ ചിത്രങ്ങൾ ഉപയോഗിച്ചാൽ നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ.