മലപ്പുറം പൊന്നാനി മുൻ ഏരിയ കമ്മിറ്റിയംഗം നളിനി സരോജമാണ് കോൺഗ്രസിൽ ചേർന്നത് നളിനി സരോജം ഇത്തവണ നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർഥി ആകും.