വർണത്തേരിലേറി കൽപാത്തി.. രഥോത്സവം ഇന്ന് സമാപിക്കും..വൈകുന്നേരം ആറു മണിയോടെ ദേവരഥങ്ങൾ തേരു മുട്ടിയിൽ സംഗമിക്കുന്നതോടെയാണ് 10 ദിവസം നീണ്ടു നിന്ന രഥോത്സവം സമാപിക്കുക.