കള്ളനോട്ടുണ്ട്, സൂക്ഷിക്കുക...! കോഴിക്കോട് 500 രൂപയുടെ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ, പൊലീസ് വിരിച്ച വലയില്‍ കുടുങ്ങിയത് വിദ്യാര്‍ഥികള്‍
2025-11-16 8 Dailymotion
ദിജിൻ, അതുൽ കൃഷ്‌ണ, അംജത്ത് ഷാ, അഫ്‌നാൻ, സാരംഗ് എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.