വഴിയാത്രികനെ മുഖത്തും തലയിലും വെട്ടി കവർച്ചയ്ക്ക് ശ്രമിച്ച പ്രതികൾ പിടിയിൽ
2025-11-16 2 Dailymotion
തിരുവനന്തപുരം ആര്യങ്കോട് വഴിയാത്രികനെ മുഖത്തും തലയിലും വെട്ടി കവർച്ചയ്ക്ക് ശ്രമിച്ച പ്രതികൾ പിടിയിൽ| കാട്ടാക്കട സ്വദേശി അഗ്നീഷ്, കൊല്ലം സ്വദേശി സെയ്‌ദാലി എന്നിവരാണ് പിടിയിലായത്