കേരളത്തിൽ 80 ശതമാനം ആത്മഹത്യകൾ ഹിന്ദുസമൂഹത്തിലാണ്. വേണ്ടരീതിയിൽ ആത്മീയ പഠനം കിട്ടാത്തതാണ് ഹിന്ദു സമൂഹത്തിൽ ആത്മഹത്യ കൂടാൻ കാരണമെന്ന് രാഹുൽ ഈശ്വർ.