Surprise Me!

'ഇക്കുറി ഇടതിന് വോട്ടില്ല'; ബ്രഹ്മഗിരി ഇടതിന് തിരിച്ചടിയാകുമോ? പ്രചരണവുമായി സൊസൈറ്റിയിലെ നിക്ഷേപകർ

2025-11-17 0 Dailymotion

<p>വയനാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ പ്രചരണവുമായി ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർ, നിക്ഷേപ തട്ടിപ്പ് നടത്തിയ ഇടതുപക്ഷത്തിന് വോട്ട് ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് വീടിന് മുന്നിൽ ബോർഡുകൾ സ്ഥാപിച്ചു <br /><br />#Wayanad #BrahmagiriDevelopmentSociety #Keralalocalbodyelection #Keralaelection #Asianetnews #Keralanews </p>

Buy Now on CodeCanyon