Surprise Me!

'എൽഡിഎഫ് കാണിച്ചത് ചതി, 10 സീറ്റിൽ തനിച്ച് മത്സരിക്കും'; LDFനെതിരെ ഐഎൻഎൽ

2025-11-17 1 Dailymotion

<p>കൊല്ലം കോർപ്പറേഷനിലെ സ്ഥാനാർത്ഥി നിർണയത്തിൽ എൽഡിഎഫ് കാണിച്ചത് ചതിയെന്ന് ഐഎൻഎൽ, ധാരണ പ്രകാരം നൽകാമെന്ന് പറഞ്ഞ സീറ്റ് മറ്റൊരു ഘടക കക്ഷിക്ക് കൊടുത്തുവെന്നും ഐഎൻഎൽ നേതാക്കൾ <br /><br />#LDF #INL #CPM #Kollam #Kollamcorporation #Keralalocalbodyelection #Keralanews #Asianetnews </p>

Buy Now on CodeCanyon