<p>'ഭക്തർക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്'; ശബരിമല കാനന പാത തുറന്നു, പാതയിലുടനീളം ആരോഗ്യ പ്രവർത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു <br />#kananapatha #sabarimala #sabarimalapilgrims #devaswomboard #Mandalakalam2025 #AsianetNews </p>
