'തിരിച്ച് പൊയ്‌ക്കോ...,' ജനവാസമേഖലയിൽ ഇറങ്ങിയ ഒറ്റയാനെ നാട്ടുകാർ കാട്ടിലേക്ക് തുരത്തി
2025-11-17 0 Dailymotion
<p>പത്തനംതിട്ട മണിയാർ കട്ടച്ചിറ ഭാഗത്ത് ജനവാസ മേഖലയിൽ കാട്ടാന; നാട്ടുകാർ ആനയെ കാട്ടിലേക്ക് തുരത്തി <br /><br />#Wildelephant #Pathanamthitta #Mananimalconflict #Keralanews #Asianetnews </p>