ഷെയ്ഖ് ഹസീനയ്‌ക്കെതിരായ കേസുകളിൽ വിധി ഇന്ന്; വധശിക്ഷ കിട്ടാൻ വരെ സാധ്യത
2025-11-17 0 Dailymotion
<p>ഷെയ്ഖ് ഹസീനയ്‌ക്കെതിരായ കേസുകളിൽ ധാക്ക ട്രൈബ്യൂണൽ വിധി ഇന്ന്; വധശിക്ഷ കിട്ടാൻ വരെ സാധ്യത, ബംഗ്ലാദേശിൽ അതീവ ജാഗ്രത <br />#SheikhHasina #bangladesh #internationalnews #asianetnews </p>