<p>ഭരണസമിതിയിലെ ആർക്കും സീറ്റില്ല; തൊണ്ടർനാട് പഞ്ചായത്തിൽ നിർണായക നീക്കവുമായി എൽഡിഎഫ്, തൊഴിലുറപ്പ് തട്ടിപ്പിൽ ഭരണസമിതിക്കെതിരെ പ്രതിപക്ഷം ആരോപണമുയർത്തിയിരുന്നു<br />#Wayanad #Keralalocalbodyelection #Keralaelection #Electioncommission #CPM #LDF #UDF #BJP #ThondernadGramaPanchayat #jpcreport #Thondernad #asianetnews #AsianetNewsLive </p>
