'രാത്രി 10.30 വരെ ഒറ്റയ്ക്ക് ഫോമുകൾ വിതരണം ചെയ്യേണ്ടി വരുന്നു, മനുഷ്യത്വ വിരുദ്ധ നടപടിയാണിത്'
2025-11-17 0 Dailymotion
'രാത്രി 10.30 വരെ ഒറ്റയ്ക്ക് നടന്നു ഫോമുകൾ വിതരണം ചെയ്യേണ്ടി വരുന്നു, മനുഷ്യത്വ വിരുദ്ധ നടപടിയാണിത്'; BLOമാർ അനുഭവിക്കുന്ന ദുരിതം വിശദമാക്കുന്ന കൂടുതൽ ശബ്ദ സന്ദേശം മീഡിയവണിന്