ശബരിമല സ്വർണക്കൊള്ള; രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹർജി ദേവസ്വം ബെഞ്ച് പരിഗണിക്കാൻ നിർദേശം
2025-11-17 0 Dailymotion
<p>ശബരിമല സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി ദേവസ്വം ബെഞ്ച് പരിഗണിക്കാൻ നിർദേശം<br /><br />#Sabarimala #Keralahighcourt #Sabarimalagoldplating #SIT #ED #Asianetnews </p>