<p>'ഇവിടെ മരിച്ച ഞാൻ അപ്പുറത്ത് പൊങ്ങി'; ജീവനോടെയുള്ളവരെ മരിച്ചതായി രേഖപ്പെടുത്തി വോട്ടർ പട്ടിക, ജ്യൂസുമായി കൊടുവള്ളി നഗരസഭയിലേക്ക് പ്രതിഷേധം, ലൗഡ്‌സ്പീക്കർ തുടരുന്നു <br />#koduvally #localbodyelections #localbodyelection2025 #loudspeaker #keralanews #asianetnews <br /></p>
