<p>ആളില്ലാത്ത വീട്ടിൽ പലതവണ കയറണം, ഫോം വെച്ച് മടങ്ങുക അപ്രായോഗികം, എസ്ഐആർ ഉദ്ദേശശുദ്ധിയിലെ സംശയങ്ങൾ; ബിഎൽഒമാർ നേരിടുന്ന വെല്ലുവിളികൾ ഏറെ<br />#BLO #SIR #Keralalocalbodypoll #Keralaelection #Electioncommission #Keralanews #Asianetnews </p>