<p>വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ഭക്തരുടെ വലിയ തിരക്ക്; പുലർച്ചെ മൂന്ന് മണിക്ക് നട തുറന്ന് പുതിയ മേൽശാന്തി, കാത്തിരുന്ന പതിനായിരങ്ങൾ നട ചവിട്ടി അയ്യപ്പനെ കണ്ടു<br /> #kananapatha #sabarimala #sabarimalapilgrims #devaswomboard #Mandalakalam2025 #AsianetNews </p>
