വൈഷ്ണയുടെ പേര് വോട്ടർ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി
2025-11-17 0 Dailymotion
തിരുവനന്തപുരം മുട്ടടയിലെ UDF സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് വോട്ടർ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി| രേഖകൾ പരിശോധിച്ച് 19ന് മുൻപ് ഉത്തരവിറക്കാൻ ഹൈക്കോടതി കമ്മീഷന് നിർദേശം