'നിയമത്തിലും കോടതിയിലും പൂർണ വിശ്വാസമുണ്ട്, പ്രചാരണം പുനരാരംഭിക്കും'
2025-11-17 0 Dailymotion
നിയമത്തിലും കോടതിയിലും പൂർണ വിശ്വാസമുണ്ട്, പ്രചാരണം പുനരാരംഭിക്കും; വൈഷ്ണ മാധ്യമങ്ങളോട്| വൈഷ്ണയുടെ പേര് പട്ടികയിൽ ചേർക്കണമെന്ന കോടതി നിർദേശത്തിന് പിന്നാലെയാണ് പ്രതികരണം