'ബിഎൽഒയുടെ ആത്മഹത്യയ്ക്ക് കാരണം സിപിഎം ഭീഷണി', ഓഡിയോ പുറത്തുവിട്ട് കോൺഗ്രസ്, സമ്മർദമില്ലായിരുന്നുവെന്ന് ജില്ലാ ഭരണകൂടം
2025-11-17 6 Dailymotion
എസ്ഐആർ ഫോറം വിതരണത്തിന് കോൺഗ്രസ് ഏജൻ്റിനെ ഒപ്പം കൂട്ടിയതിനാണ് സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയത്. ഭീഷണി സംബന്ധിച്ച അനീഷ് ജോർജിൻ്റെ ഓഡിയോ കോൺഗ്രസ് പുറത്തുവിട്ടു.