അരൂരിലെ ഉയരപ്പാത നിർമാണം; ഗതാഗതം നിയന്ത്രിക്കുമെന്ന് ആലപ്പുഴ കലക്ടർ| ഓരോ ആഴ്ചയിലെയും വർക്ക് ഷെഡ്യൂൾ പൊലിസിന് കൈമാറാൻ നിർമാണ കമ്പനിക്ക് നിർദേശം