മേയർ സ്ഥാനാർത്ഥിക്ക് വോട്ടില്ല..കോഴിക്കോട് കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥി വോട്ടർ പട്ടികയിൽ ഇല്ല
2025-11-17 110 Dailymotion
മേയർ സ്ഥാനാർത്ഥിക്ക് വോട്ടില്ല..കോഴിക്കോട് കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥി വി.എം വിനുവിൻറെ പേര് വോട്ടർ പട്ടികയിൽ ഇല്ല. വോട്ടർ പട്ടികയിലെ ക്രമക്കേടിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.