ശബരിമല വ്രതം; കറുപ്പ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കിയതായി പരാതി
2025-11-17 1 Dailymotion
ശബരിമല വ്രതം; 'കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കിയെന്ന് പരാതി. തൃശൂർ അളഗനപ്പൻ ഹയർ സെക്കണ്ടറി സ്കൂളിലെ 2 വിദ്യാർഥികളെ പുറത്താക്കിയെന്നാണ് പരാതി.