ഗസ്സയിൽ അന്താരാഷ്ട്ര സേനവിന്യാസം; കരട് പ്രമേയം ചർച്ചക്ക്
2025-11-17 1 Dailymotion
ഗസ്സയിൽ അന്താരാഷ്ട്ര സേനവിന്യാസം; കരട് പ്രമേയം ചർച്ചക്ക്. ഗസ്സയിൽ അന്താരാഷ്ട്ര സേനയുടെ വിന്യാസവുമായി ബന്ധപ്പെട്ട് കരട് പ്രമേയം ചർച്ചക്ക്. ഗസ്സയിൽ വിദേശസേനയെ അനുവദിക്കില്ലെന്ന് ഹമാസ്.