Surprise Me!

ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

2025-11-17 2 Dailymotion

 ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്. രാജ്യത്തുടനീളം ഗതാഗത പരിശോധനാ കാമ്പെയ്‌നുകൾ തുടരുകയാണെന്നും എല്ലാ ഡ്രൈവർമാരും ഗതാഗത ചട്ടങ്ങളും ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

Buy Now on CodeCanyon