ഏറ്റവും വേഗതയേറിയ ഡ്രോൺ വികസിപ്പിച്ച് ദുബൈ പൊലീസ്. മണിക്കൂറിൽ 580 കിലോമീറ്റർ എന്ന നേട്ടം കൈവരിച്ച് ഡ്രോൺ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചു.