Surprise Me!

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഖത്തർ മീഡിയ കോർപറേഷൻ ചെയർമാൻ

2025-11-17 2 Dailymotion

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഖത്തർ മീഡിയ കോർപറേഷൻ ചെയർമാൻ. മാധ്യമ മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്.

Buy Now on CodeCanyon