കുവൈത്തിൽ 7,700 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി.
2025-11-17 1 Dailymotion
കുവൈത്തിൽ 7,700 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. വടക്കൻ കുവൈത്തിലെ സുബിയ മേഖലയിൽ നിന്നാണ് 7,700 വർഷം പഴക്കമുള്ള നിരവധി പുരാവസ്തു കണ്ടെത്തലുകൾ നടത്തിയതായി NCCAL അറിയിച്ചത്.