മരുഭൂമിയിലൊരു ട്രെയിൻ യാത്ര..2030 ഓടെ പദ്ധതി യാഥാർത്ഥ്യമാക്കാൻ ബഹ്റൈൻ.GCC റെയിൽവേയുടെ യാത്രാ അനുഭവം വെർച്വൽറിയാലിറ്റിയിലൂടെ ഒരുക്കിയിരിക്കുകയാണ് ബഹ്റൈൻ.