ഫലസ്തീൻ രാഷ്ട്രത്തിന് വഴിയൊരുങ്ങാതെ ഇസ്രായേലുമായി ബന്ധമില്ല,; നിലപാട് വ്യക്തമാക്കി സൗദി
2025-11-17 2 Dailymotion
ഫലസ്തീൻ രാഷ്ട്രത്തിന് വഴിയൊരുങ്ങാതെ ഇസ്രായേലുമായി ബന്ധമില്ല;, നിലപാട് വ്യക്തമാക്കി സൗദി. നാളെ നടക്കാനിരിക്കുന്ന സൗദി കിരീടാവകാശിയുടെ US സന്ദർശനത്തിന് മുന്നോടിയായാണ് നിലപാട് വ്യക്തമാക്കിയത്.