ഇനി രാസപരിശോധന, ശബരിമലയിൽ നിന്ന് സ്വർണത്തിൻ്റെ സാമ്പിൾ ശേഖരണം പൂർത്തിയാക്കി SIT
2025-11-18 0 Dailymotion
<p>ശബരിമലയിലെ സാമ്പിൾ ശേഖരണം പൂർത്തിയാക്കി SIT, സ്വർണത്തിൻ്റെ കാലപ്പഴക്കവും ശുദ്ധിയും കണ്ടെത്തുക ലക്ഷ്യം, പാളികൾ തിരികെ സ്ഥാപിച്ചു <br />#sabarimalagoldtheft #sit #sabarimala #goldplate #Dwarapalaka #TravancoreDevaswomBoard #Asianetnews</p>