സർക്കാർ-ഗവർണർ തർക്കത്തിൽ കാലി. സർവകലാശാലക്ക് വൻനഷ്ടം,ഒരുസെനറ്റ് യോഗം ചേരുന്നതിന് ചെലവ് 510308 രൂപ
2025-11-18 0 Dailymotion
സർക്കാർ - ഗവർണർ തർക്കത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് വൻനഷ്ടം; ഒരു സെനറ്റ് യോഗം ചേരുന്നതിന് ചെലവ് 510308 രൂപ| ഇതുവരെ നടന്ന മൂന്ന് യോഗങ്ങളിലായി ചെലവായത് 15 ലക്ഷത്തിലധികം രൂപ