Surprise Me!

'അധികാരത്തിന് വേണ്ടിയല്ല മത്സരിക്കുന്നത് , വോട്ടില്ലെങ്കിലും സജീവമായി മണ്ഡലത്തിലുണ്ടാകും'

2025-11-18 0 Dailymotion

<p>പേര്‌ വോട്ടർ പട്ടികയിലില്ലാത്ത സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോഴിക്കോട് മേയർ സ്ഥാനാർഥി വി എം വിനു, അധികാരത്തിന് വേണ്ടിയല്ല മത്സരിക്കുന്നത് , വോട്ടില്ലെങ്കിലും സജീവമായി മണ്ഡലത്തിലുണ്ടാകുമെന്നും വി എം വിനു<br /><br />#VMVinu #Kozhikode #CPM #Congress #Keralalocalbodypoll #Asianetnews </p>

Buy Now on CodeCanyon