<p>'കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുടെ പ്രധാന ബിസനിസ് ലഹരിക്കച്ചവടം'; ഗുരുതര വെളിപ്പെടുത്തലുമായി ഗുണ്ടാനേതാവ് മരട് അനീഷ്, ലഹരിക്കച്ചവടത്തെ എതിർത്തതിനെ തുടർന്ന് തന്നെ എൻകൗണ്ടറിലൂടെ വധിക്കാൻ ശ്രമിച്ചുവെന്നും അനീഷ്<br />#maraduaneesh #goons #goonsquad #kochi #narcotics #drugsmuggling #CrimeNews #keralapolice</p>
