<p>താരലേലത്തിലേക്ക് കടക്കുമ്പോള്‍ ഏറ്റവും റിച്ച് ടീം. കൈവശമുള്ളത് 64.30 കോടി രൂപയാണ്. കിരീടം നേടിത്തന്ന നായകനെ കൈവിട്ട ചരിത്രമുള്ള ടീം ഇത്തവണയും സർപ്രൈസുകള്‍ക്ക് കുറവ് വരുത്തിയിട്ടില്ല. ഓപ്പണർമാർ, മധ്യനിര താരങ്ങള്‍, ബൗളര്‍മാര്‍ എന്നിങ്ങനെ എല്ലാം ഡിപ്പാര്‍ട്ട്മെന്റുകളിലേക്കും റിക്രൂട്ട്മെന്റ് നടത്തണംകൊല്‍ക്കത്തയുടെ തന്ത്രങ്ങള്‍ ശരിയോ?</p>
