<p>'മനോജിൻ്റെ മുഖത്തും കാലിലുമൊക്കെ നീര് വന്നിട്ടുണ്ട്, അസറുദ്ദീൻ്റെ അവസ്ഥ ഇതിലും മോശമാണ്'; വിയ്യൂർ സെൻട്രൽ ജയിലിലെ എൻഐഎ കേസ് തടവുകാരെ ജയിൽ ഉദ്യോഗസ്‌ഥർ സംഘം ചേർന്ന് മർദിച്ചതായി പരാതി<br />#viyyurcentraljail #custodialatrocities #keralanews #asianetnews</p>
