<p>'മരണമൊഴിക്ക് വിലയുണ്ടാകണം, ഞാൻ നടുക്കടലിലാണ് നിൽക്കുന്നത്, എന്ത് ചെയ്യണമെന്ന് അറിയില്ല, സഹായിക്കാനും ആരുമില്ല' ; നീതി ലഭിക്കണമെന്ന് വേണുവിൻ്റെ ഭാര്യ<br />#venu #thiruvananthapurammedicalcollege #medicalnegligence #veenageorge #keralanews #asianetnews</p>
