<p>'കോടതിയിൽ പൂർണ വിശ്വാസമുണ്ട്...ഇന്ന് ഹിയറിങിന് ഹാജരാകും, വലിയ സൈബർ ആക്രമണമാണ് നേരിട്ടത്, സത്യം ജയിക്കും'; മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ്<br />#VaishnaSuresh #Congress #CPM #KeralaLocalBodyElections #Thiruvananthapuram #Muttada #Asianetnews</p>
