സല്യൂട്ട്! ഓടുന്ന ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ വീണ വൃദ്ധയെ രക്ഷിച്ച് റെയിൽവേ പൊലീസ്
2025-11-18 0 Dailymotion
<p>രക്ഷകൻ....! തിരൂർ റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ വീഴാൻ പോയ വയോധികയ്ക്ക് രക്ഷകനായി റെയിൽവേ പൊലീസ്<br />#Malappuram #tirur #train #RailwayPolice #asianetnews</p>