വീണ്ടും കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടില്ല; കോഴിക്കോട് കോർപ്പറേഷനിലെ മെഡി. കോളജ് സൗത്ത് സ്ഥാനാർഥി ബിന്ദു കമ്മനക്കണ്ടിക്കാണ് വോട്ടില്ലാത്തത്